---
title: "കണ്ണൂർ ജില്ലയിൽ 514 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26560/covid-19-update-kannur-feb-15"
published_at: "2022-02-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b9df257e7e_images - 2022-02-15T180451.285.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 514 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച 514 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1061 പേർ നെഗറ്റീവായി. 368 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച 2657 ടെസ്റ്റ് നടത്തി. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2608017

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച 514 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1061 പേർ നെഗറ്റീവായി. 368 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച 2657 ടെസ്റ്റ് നടത്തി. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2608017

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344536

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26560/covid-19-update-kannur-feb-15)