---
title: "വിരമിച്ച തൊഴിലാളികളുടെ സംഗമം ഇന്ന്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265625/iritty"
published_at: "2025-01-25T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679436bd96484_download_(1)_(19).jpeg"
keywords: []
---

# വിരമിച്ച തൊഴിലാളികളുടെ സംഗമം ഇന്ന്

> **Lead Summary:** **ഇരിട്ടി** : ആറളം ഫാമിൽ നിന്നും വിരമിച്ച പെഷൻ തൊഴിലാളികളുടെ രണ്ടാമത് സംഗമം 25 ന് രാവിലെ 11 ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും . പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൂട്ടയ്മയുടെ പ്രസിഡൻറ് പി.ജെ. ചാക്കോ അധ്യക്ഷത വഹിക്കും .

## Article Content

**ഇരിട്ടി** : ആറളം ഫാമിൽ നിന്നും വിരമിച്ച പെഷൻ തൊഴിലാളികളുടെ രണ്ടാമത് സംഗമം 25 ന് രാവിലെ 11 ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും . പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൂട്ടയ്മയുടെ പ്രസിഡൻറ് പി.ജെ. ചാക്കോ അധ്യക്ഷത വഹിക്കും .

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ മുഖ്യ പ്രഭാഷണം നടത്തും . പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ . സുധാകരൻ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ എന്നിവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265625/iritty)