---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265649/kannur"
published_at: "2025-01-25T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679460239fbf3_download_(82).jpeg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** കണ്ണൂർ : എന്‍എച്ച്എഐ റോഡ് പ്രവൃത്തിയോടനുബന്ധിച്ച് ചാല ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിന്‍ തകരാറിലായതിനാല്‍ ജനുവരി 25, 26 തീയതികളില്‍ ചാല ടാങ്കില്‍ നിന്നുള്ള ജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080.

## Article Content

കണ്ണൂർ : എന്‍എച്ച്എഐ റോഡ് പ്രവൃത്തിയോടനുബന്ധിച്ച് ചാല ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിന്‍ തകരാറിലായതിനാല്‍ ജനുവരി 25, 26 തീയതികളില്‍ ചാല ടാങ്കില്‍ നിന്നുള്ള ജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265649/kannur)