---
title: "ഗതാഗതം നിരോധിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265868/kannur"
published_at: "2025-01-26T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67958cc8c6162_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ** :പൊതുമരാമത്ത് വകുപ്പിന് കീഴിലുളള എളയാവൂർ അമ്പലം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാഗം) അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

## Article Content

**കണ്ണൂർ** :പൊതുമരാമത്ത് വകുപ്പിന് കീഴിലുളള എളയാവൂർ അമ്പലം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാഗം) അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265868/kannur)