കണ്ണൂർ : പയ്യന്നൂർ, കല്യാശേരി, കുത്തുപറമ്പ്, ഇരിട്ടി, പാനൂർ ബ്ലോക്കുകളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ വീട്ടു പടിക്കൽ മൃഗചികിത്സ സേവനത്തിന് കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ചൊവ്വ പകൽ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. 04972700267.
Appoinment