---
title: "കേളകം ടൗണിൽ പൊതു ശുചീകരണം നടത്തി"
english_title: "Kelakamtown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265982/kelakamtown"
published_at: "2025-01-26T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67960f42aaa5c_1000051866.jpg"
keywords: []
---

# കേളകം ടൗണിൽ പൊതു ശുചീകരണം നടത്തി

> **Lead Summary:** **കേളകം: **സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്** **കേളകം ടൗണിൽ പൊതു ശുചീകരണം നടത്തി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ശുചീകരണത്തിൽ കേളകം ലോക്കൽ കമ്മിറ്റിക്കു കീഴിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണം നടന്നു.

## Article Content

**കേളകം: **സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്** **കേളകം ടൗണിൽ പൊതു ശുചീകരണം നടത്തി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ശുചീകരണത്തിൽ കേളകം ലോക്കൽ കമ്മിറ്റിക്കു കീഴിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണം നടന്നു.

കേളകം ടൗൺ,മഞ്ഞളാംപുറം, കുണ്ടേരി, സെൻറർ വെള്ളുന്നി എന്നിവിടങ്ങളിൽ നടന്ന ശുചീകരണത്തിന് ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, പി.കെ.മോഹനൻ, വിജയപ്രസാദ്, വി.പി.ബിജു, എസ് ടി.രാജേന്ദ്രൻ ,അരുൺ എ.വി, അമ്മിണി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265982/kelakamtown)