---
title: "കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽറിപ്പബ്ലിക് ദിനം ആചരിച്ചു"
english_title: "Kelakamstthomus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265991/kelakamstthomus"
published_at: "2025-01-26T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679617825f597_1000051882.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽറിപ്പബ്ലിക് ദിനം ആചരിച്ചു

> **Lead Summary:** **കേളകം: **റിപ്പബ്ലിക് ദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, റെഡ്ക്രോസ്, ലിറ്റില്‍കൈറ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

## Article Content

**കേളകം: **റിപ്പബ്ലിക് ദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, റെഡ്ക്രോസ്, ലിറ്റില്‍കൈറ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265991/kelakamstthomus)