---
title: "അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു"
english_title: "Ripaplicdaycelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265994/ripaplicdaycelebration"
published_at: "2025-01-26T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67961c420b41c_1000051887.jpg"
keywords: []
---

# അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

> **Lead Summary:** **കേളകം: **അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽറിപ്പബ്ലിക് ദിനം ആചരിച്ചു. മദ്രസാ അധ്യാപകരായ പി.എം.കാസിംകുട്ടി മൗലവി, ബാസിത് ഫാളിലി, മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിഭാരവാഹികളായ എൻ.എ താജുദ്ദീൻ, വി.കെ.കുഞ്ഞുമോൻ, എൽ.ഐ .അസീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

## Article Content

**കേളകം: **അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽറിപ്പബ്ലിക് ദിനം ആചരിച്ചു. മദ്രസാ അധ്യാപകരായ പി.എം.കാസിംകുട്ടി മൗലവി, ബാസിത് ഫാളിലി, മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിഭാരവാഹികളായ എൻ.എ താജുദ്ദീൻ, വി.കെ.കുഞ്ഞുമോൻ, എൽ.ഐ .അസീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265994/ripaplicdaycelebration)