---
title: "വെള്ളൂന്നിയിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ  ഉദ്ഘാടനം  നിർവഹിച്ചു"
english_title: "Highmacslight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266199/highmacslight"
published_at: "2025-01-27T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67976944bb220_1000052313.jpg"
keywords: []
---

# വെള്ളൂന്നിയിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ  ഉദ്ഘാടനം  നിർവഹിച്ചു

> **Lead Summary:** **കേളകം : **കെ.സുധാകരൻ MP. യുടെ പ്രാധേശിക വികസന ഫണ്ട് ഉപയോഗിച്ച് വെള്ളൂന്നിയിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളൂന്നി പള്ളി വികാരി ഫാ.ഷാജി മൂത്തേടത്ത് നിർവഹിച്ചു . ചടങ്ങിൽ കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറു കുളം, K.P.C.C മെമ്പർ ലിസി ജോസഫ് , വാർഡ് മെമ്പർമാരായ അഡ്വ. ബിജു ചാക്കോ , സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൽസൺ കൊച്ചുപുരയ്ക്കൽ , സോണി കട്ടയ്ക്കൽ, കുര്യാച്ചൻ കാട്ടുതുരുത്തിയിൽ ,ജോണി നെല്ലി മലയിൽ എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം : **കെ.സുധാകരൻ MP. യുടെ പ്രാധേശിക വികസന ഫണ്ട് ഉപയോഗിച്ച് വെള്ളൂന്നിയിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളൂന്നി പള്ളി വികാരി ഫാ.ഷാജി മൂത്തേടത്ത് നിർവഹിച്ചു . ചടങ്ങിൽ കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറു കുളം, K.P.C.C മെമ്പർ ലിസി ജോസഫ് , വാർഡ് മെമ്പർമാരായ അഡ്വ. ബിജു ചാക്കോ , സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൽസൺ കൊച്ചുപുരയ്ക്കൽ , സോണി കട്ടയ്ക്കൽ, കുര്യാച്ചൻ കാട്ടുതുരുത്തിയിൽ ,ജോണി നെല്ലി മലയിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266199/highmacslight)