---
title: "സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266220/rationshop"
published_at: "2025-01-27T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67978af544d88_images_(17).jpeg"
keywords: []
---

# സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. റേഷൻ വ്യാപാരികളുടെ ആവിശ്യം മന്ത്രി അംഗീകരിച്ചു. വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ ചർച്ച തുടങ്ങാമെന്ന് മന്ത്രി അറിയിച്ചു

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. റേഷൻ വ്യാപാരികളുടെ ആവിശ്യം മന്ത്രി അംഗീകരിച്ചു. വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ ചർച്ച തുടങ്ങാമെന്ന് മന്ത്രി അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266220/rationshop)