---
title: "കീഴ്പ്പള്ളിയിൽ കടുവ സാന്നിധ്യമെന്ന് സംശയം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266336/iritty"
published_at: "2025-01-28T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67987e152f263_Screenshot_2025-01-28_121741.jpg"
keywords: []
---

# കീഴ്പ്പള്ളിയിൽ കടുവ സാന്നിധ്യമെന്ന് സംശയം

> **Lead Summary:** കീഴ്പ്പള്ളി:കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം.കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻ തടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു, പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.

## Article Content

കീഴ്പ്പള്ളി:കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം.കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻ തടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു, പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266336/iritty)