---
title: "കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം"
english_title: "keezhppallitiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266387/keezhppallitiger"
published_at: "2025-01-28T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798a038c8ffb_1000052602.jpg"
keywords: []
---

# കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം

> **Lead Summary:** **കീഴ്പ്പള്ളി: **കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻതടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.

## Article Content

**കീഴ്പ്പള്ളി: **കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻതടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266387/keezhppallitiger)