---
title: "കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രതൈപ്പൂയ്യ മഹോൽസവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266508/kanichar"
published_at: "2025-01-29T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799867ca1183_IMG-20250129-WA0003.jpg"
keywords: []
---

# കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രതൈപ്പൂയ്യ മഹോൽസവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ

> **Lead Summary:** **കണിച്ചാർ: കാണിച്ചാർ **ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രതൈപ്പൂയ്യ മഹോൽസവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ 6/2/2025 ഒന്നാം ദിവസം തൃക്കൊടിയേറ്റ് , കലവറനിറയ്ക്കൽ ഘോഷയാത്ര 7/2/2025 രണ്ടാം ദിവസം നാട്ടരങ്ങ്, നൃത്തസന്ധ്യ. 8/2/2025 മൂന്നാം ദിവസം വനിതാ യുവജന സംഗമം, ഗ്രാമോത്സവം . 9/2/2025 നാലാം ദിവസം സാംസ്കാരിക സമ്മേളനം, നാടകം കൊച്ചിൻ -കേളിയുടെ 20-മത് നടകം പാട്ടുപ്പെട്ടി. 10/2/2025 അഞ്ചാം ദിവസം കാവടി താലപ്പൊലി ഘോഷയാത്ര .11/2/2025 ആറാം ദിവസം നാഗ പ്രതിഷ്ഠാ വാർഷികം, തിരു ആറാട്ട്.

## Article Content

**കണിച്ചാർ: കാണിച്ചാർ **ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രതൈപ്പൂയ്യ മഹോൽസവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ 6/2/2025 ഒന്നാം ദിവസം തൃക്കൊടിയേറ്റ് , കലവറനിറയ്ക്കൽ ഘോഷയാത്ര 7/2/2025 രണ്ടാം ദിവസം നാട്ടരങ്ങ്, നൃത്തസന്ധ്യ. 8/2/2025 മൂന്നാം ദിവസം വനിതാ യുവജന സംഗമം, ഗ്രാമോത്സവം . 9/2/2025 നാലാം ദിവസം സാംസ്കാരിക സമ്മേളനം, നാടകം കൊച്ചിൻ -കേളിയുടെ 20-മത് നടകം പാട്ടുപ്പെട്ടി. 10/2/2025 അഞ്ചാം ദിവസം കാവടി താലപ്പൊലി ഘോഷയാത്ര .11/2/2025 ആറാം ദിവസം നാഗ പ്രതിഷ്ഠാ വാർഷികം, തിരു ആറാട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266508/kanichar)