---
title: "പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266511/appoinment"
published_at: "2025-01-29T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67998a8f060aa_download_(10).jpeg"
keywords: []
---

# പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂർ :ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് തലശ്ശേരി കോടതി വളപ്പിനു സമീപത്തെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഇന്റര്‍വ്യു നടത്തും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള എംഎസ്ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. ഫോണ്‍ : 0490 2344433.

## Article Content

കണ്ണൂർ :ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് തലശ്ശേരി കോടതി വളപ്പിനു സമീപത്തെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഇന്റര്‍വ്യു നടത്തും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള എംഎസ്ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. ഫോണ്‍ : 0490 2344433.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266511/appoinment)