---
title: "ഏകദിന ശില്പശാല നടത്തി"
english_title: "Padiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266523/padiyoor"
published_at: "2025-01-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799a0144a60a_IMG-20250129-WA0006.jpg"
keywords: []
---

# ഏകദിന ശില്പശാല നടത്തി

> **Lead Summary:** **പടിയൂർ**: കല്ല്യാട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ജാഗ്രതാ സമിതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഏക ദിന ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളിൽ പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പടിയൂർ**: കല്ല്യാട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ജാഗ്രതാ സമിതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഏക ദിന ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളിൽ പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ മിനി അധ്യക്ഷയായി. സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് അഡ്വ. പി എം ധനേഷ് നമ്പ്യാർ ക്ലാസ്സ് കൈകാര്യം ചെയ്തു. സ്ത്രീകളും മാനസികാരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. അനൂപ് ടി ജോർജ് ( മെഡിക്കൽ ഓഫീസർ, ആയുഷ് പി എച്ച് സി, ബ്ലാത്തൂർ) ക്ലാസ് എടുത്തു കെ വി തങ്കമണി, ശ്രീ എം അരവിന്ദൻ,അമ്പിളി എം വി .ഷൈമ പി, മെറ്റിൽഡ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266523/padiyoor)