---
title: "തളിപ്പറമ്പ്  നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Thalipparambanagarasaba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266626/thalipparambanagarasaba"
published_at: "2025-01-29T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799e662ebbd3_1000052850.jpg"
keywords: []
---

# തളിപ്പറമ്പ്  നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി സുബൈർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം കെ ഷബിത കരട് പദ്ധതി രേഖ അവതരണം നടത്തി. പി റജുല , കെ സബീസ ബീവി , പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, സി വി ഗിരീശൻ , കെ വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266626/thalipparambanagarasaba)