---
title: "കണ്ണൂർ ഐച്ചേരിയിൽ കളിയാട്ട മഹോത്സവത്തിനു സമാപനമായി"
english_title: "Kaliyattamaholsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266637/kaliyattamaholsavam"
published_at: "2025-01-29T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799ef4733195_1000052869.jpg"
keywords: []
---

# കണ്ണൂർ ഐച്ചേരിയിൽ കളിയാട്ട മഹോത്സവത്തിനു സമാപനമായി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ** **ഐച്ചേരി ഇടച്ചേരിയൻ തറവാട് തായ് മുറ്റം ശ്രീ ധർമ്മദൈവ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് സമാപനമായി.

## Article Content

**കണ്ണൂർ : **കണ്ണൂർ** **ഐച്ചേരി ഇടച്ചേരിയൻ തറവാട് തായ് മുറ്റം ശ്രീ ധർമ്മദൈവ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് സമാപനമായി.

രണ്ട് ദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽ ധർമ്മദൈവം, കാരണവർ ദൈവം, മുത്തപ്പൻ വെള്ളാട്ടം എന്നീ കോലങ്ങൾ കെട്ടിയാടി. നിരവധി പേരാണ് രണ്ട് ദിവസമായി നടന്ന കളിയാട്ടത്തിൻ്റെ ഭാഗമായി ദേവസ്ഥാനത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266637/kaliyattamaholsavam)