---
title: "ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജത ജൂബിലി ആഘോഷം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു"
english_title: "Benhill English School Silver Jubilee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266698/benhill-english-school-silver-jubilee"
published_at: "2025-01-29T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a2efb530b1_WhatsApp_Image_2025-01-29_at_18.09.01.jpeg"
keywords: []
---

# ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജത ജൂബിലി ആഘോഷം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: ഇരിട്ടിയിലെ ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജത ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മക്കിയാട് സെന്റ് ജോസഫ് ആശ്രമം സൂപ്പരിയർ റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് ഞറളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ ഫാ. സന്തോഷ് സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പഞ്ചായത്ത് അംഗം സുഭാഷ് രാജൻ, സ്കൂൾ മാനേജർ ഫാ. ജയ്സൺ കുറ്റിക്കാടൻ, പിടിഎ പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. നവീകരിച്ച ലൈബ്രറി റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: ഇരിട്ടിയിലെ ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജത ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മക്കിയാട് സെന്റ് ജോസഫ് ആശ്രമം സൂപ്പരിയർ റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് ഞറളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ ഫാ. സന്തോഷ് സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പഞ്ചായത്ത് അംഗം സുഭാഷ് രാജൻ, സ്കൂൾ മാനേജർ ഫാ. ജയ്സൺ കുറ്റിക്കാടൻ, പിടിഎ പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. നവീകരിച്ച ലൈബ്രറി റവ. ഡോ. വിൻസന്റ് കൊരണ്ടിയാർകുന്നേൽ ഉദ്ഘാടനം ചെയ്തു.

> മുൻ മാനേജർമാർ പ്രിൻസിപ്പൾമാർ എന്നിവരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബെൻഹിൽ കമ്മ്യൂണിക്കേഷൻ നിർമ്മിച്ച ഷോർട്ട് ഫിലിം "ചലനം "പ്രദർശനവും നടന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266698/benhill-english-school-silver-jubilee)