---
title: "ഗതാഗത നിരോധനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266754/kannur"
published_at: "2025-01-30T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ad4d6d5fbf_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിരോധനം

> **Lead Summary:** **കണ്ണൂർ** : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ - കടലായി - വട്ടക്കുളം - ഇ എസ് ഐ ഹോസ്പിറ്റല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഫെബ്രുവരി രണ്ട് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാ​ഗം) അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ** : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ - കടലായി - വട്ടക്കുളം - ഇ എസ് ഐ ഹോസ്പിറ്റല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഫെബ്രുവരി രണ്ട് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാ​ഗം) അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266754/kannur)