---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266759/kannur"
published_at: "2025-01-30T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ad93d474c4_download_(45).jpeg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ: **എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ്ങ് മിൽ) ലെവൽ ക്രോസ് ജനുവരി 30 ന് രാത്രി എട്ട് മുതൽ 31ന് രാവിലെ എട്ട് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ: **എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ്ങ് മിൽ) ലെവൽ ക്രോസ് ജനുവരി 30 ന് രാത്രി എട്ട് മുതൽ 31ന് രാവിലെ എട്ട് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266759/kannur)