---
title: "സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266762/iritty"
published_at: "2025-01-30T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679adc015594b_66742b11-7533-485e-8ad2-4f9727de8447.jpeg"
keywords: []
---

# സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു 

> **Lead Summary:** **ഇരിട്ടി :** പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് എം എൽ എയുടെ പ്രത്യേക വികസന നിധി ഫണ്ടിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മം . അഡ്വ. സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഐസക് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി, പ്രധാനാധ്യാപിക ജെസ്സി ആന്റണി, ഐ റ്റി കോ-കോഡിനേറ്റർ മനു സി ടോമി, മദർ പി ടി എ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ, മുൻ പി ടി എ പ്രസിഡന്റ് പി.ജെ. മനോജ്, സ്റ്റാഫ് സെക്രട്ടറി നിഖിൽ ബാബു, മാസ്റ്റർ കാൽവിൻ ജോ വർഗീസ്, മാസ്റ്റർ ജോയൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി :** പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് എം എൽ എയുടെ പ്രത്യേക വികസന നിധി ഫണ്ടിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മം . അഡ്വ. സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഐസക് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി, പ്രധാനാധ്യാപിക ജെസ്സി ആന്റണി, ഐ റ്റി കോ-കോഡിനേറ്റർ മനു സി ടോമി, മദർ പി ടി എ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ, മുൻ പി ടി എ പ്രസിഡന്റ് പി.ജെ. മനോജ്, സ്റ്റാഫ് സെക്രട്ടറി നിഖിൽ ബാബു, മാസ്റ്റർ കാൽവിൻ ജോ വർഗീസ്, മാസ്റ്റർ ജോയൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266762/iritty)