---
title: "ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266794/thiruvanaththapuram"
published_at: "2025-01-30T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b062304774_images_(2)_(22).jpeg"
keywords: []
---

# ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം**: ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വയസുകാരി ദേവേന്ദു ആണ് മരിച്ചത്. ശ്രീജിത്ത് - ശ്രുതി ദമ്പതികളുടെ കുഞ്ഞിനെ ഉറങ്ങിക്കിടക്കവെയായിരുന്നു കാണാതായത്.

## Article Content

**തിരുവനന്തപുരം**: ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വയസുകാരി ദേവേന്ദു ആണ് മരിച്ചത്. ശ്രീജിത്ത് - ശ്രുതി ദമ്പതികളുടെ കുഞ്ഞിനെ ഉറങ്ങിക്കിടക്കവെയായിരുന്നു കാണാതായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266794/thiruvanaththapuram)