---
title: "മഹാത്മജി രക്തസാക്ഷിത്വ ദിനാചരണവും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266796/iritty"
published_at: "2025-01-30T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b06d98a143_IMG-20250130-WA0009.jpg"
keywords: []
---

# മഹാത്മജി രക്തസാക്ഷിത്വ ദിനാചരണവും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **കാക്കയങ്ങാട്**: മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മജി രക്തസാക്ഷിത്വ ദിനാചരണവും,പുഷ്പാർച്ചനയും, അനുസ്മരണ യോഗവും മണ്ഡലം പ്രസിഡന്റ്‌ നമേഷ് കുമാറിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി വി രാജു അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കാക്കയങ്ങാട്**: മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മജി രക്തസാക്ഷിത്വ ദിനാചരണവും,പുഷ്പാർച്ചനയും, അനുസ്മരണ യോഗവും മണ്ഡലം പ്രസിഡന്റ്‌ നമേഷ് കുമാറിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി വി രാജു അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ വി പ്രകാശൻ, കെ എം ഗിരീഷ്, സജിത മോഹനൻ ,പി രമേശൻ, ബേബി ജോൺ, സി കെ മോഹനൻ, വി ഡി ജോസ്, വിജയലക്ഷ്മി,പി കെ വിശ്വൻ, ഒ ടി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266796/iritty)