---
title: "മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Mahatmaganthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266876/mahatmaganthi"
published_at: "2025-01-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b37829eaf2_1000053059.jpg"
keywords: []
---

# മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ : ** രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 77 -ആം രക്തസാക്ഷി ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.മുൻ എം എൽ എ പ്രൊഫ :എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി .

## Article Content

**കണ്ണൂർ : ** രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 77 -ആം രക്തസാക്ഷി ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.മുൻ എം എൽ എ പ്രൊഫ :എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി .

നേതാക്കളായ രാജീവൻ എളയാവൂർ കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ,അഡ്വ.റഷീദ് കവ്വായി ,സി ടി ഗിരിജ ,പി മാധവൻ മാസ്റ്റർ ,പി മുഹമ്മദ് ഷമ്മാസ്‌ ,ശ്രീജ മഠത്തിൽ ,കായക്കൽരാഹുൽ,കൂക്കിരി രാജേഷ്, ,രഘുനാഥ് മാണിക്കോത്ത്,ടി വി ഫെമി, കാട്ടാമ്പള്ളി രാമചന്ദ്രൻ,എൻ ആർ മായിൻ ,കെ പി ഉഷാകുമാരി,രഞ്ജിത്ത് തളിക്കാവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266876/mahatmaganthi)