---
title: "ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "Irittymandalamcongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266891/irittymandalamcongress"
published_at: "2025-01-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b45ea4ba44_1000053171.jpg"
keywords: []
---

# ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്റെ അധ്യക്ഷതയിൽ അഡ്വ:സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി കെ ജനാർദ്ദനൻ. ബ്ലോക്ക് പ്രസിഡണ്ട് പിഎ നസീർ.നേതാക്കളായ ഇബ്രാഹിംകെ.സനിൽ നടുവനാട്. കെ ബാലകൃഷ്ണൻ. ആർ കെ മോഹൻദാസ്. ടി കെ റാഷിദ്. സി കെ അർജുൻ. ആർ കെ സുനിൽകുമാർ. ജിജോയ് മാത്യു. ലൈല. ഷജിൽ ജയൻ ഷാജി വി. അബ്ദുൽ അസീസ്. ഹനീഷ് എംവി അശ്വന്ത്. വിനീത് പി കെ. തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ഇരിട്ടി : **ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്റെ അധ്യക്ഷതയിൽ അഡ്വ:സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി കെ ജനാർദ്ദനൻ. ബ്ലോക്ക് പ്രസിഡണ്ട് പിഎ നസീർ.നേതാക്കളായ ഇബ്രാഹിംകെ.സനിൽ നടുവനാട്. കെ ബാലകൃഷ്ണൻ. ആർ കെ മോഹൻദാസ്. ടി കെ റാഷിദ്. സി കെ അർജുൻ. ആർ കെ സുനിൽകുമാർ. ജിജോയ് മാത്യു. ലൈല. ഷജിൽ ജയൻ ഷാജി വി. അബ്ദുൽ അസീസ്. ഹനീഷ് എംവി അശ്വന്ത്. വിനീത് പി കെ. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266891/irittymandalamcongress)