---
title: "കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി"
english_title: "Irittypayacherimuk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266896/irittypayacherimuk"
published_at: "2025-01-30T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b48481e5e2_1000053176.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി

> **Lead Summary:** **ഇരിട്ടി : **കഴിഞ്ഞ ദിവസം ഇരിട്ടി പയഞ്ചേരി മുക്കിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി .കഴിഞ്ഞ ദിവസമാണ് വീർപ്പാട് സ്വദേശിനിക്ക് വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും സ്വർണ്ണ പാദസരം കളഞ്ഞ് കിട്ടുന്നത് . അവർ ഇരിട്ടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു . തുടർന്ന് ഉടമസ്ഥ വള്ളിത്തോട് സ്വദേശിനി ഷിബി പോലീസ് സ്റ്റേഷനിൽ എത്തി പാദസരം കൈപ്പറ്റി .

## Article Content

**ഇരിട്ടി : **കഴിഞ്ഞ ദിവസം ഇരിട്ടി പയഞ്ചേരി മുക്കിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി .കഴിഞ്ഞ ദിവസമാണ് വീർപ്പാട് സ്വദേശിനിക്ക് വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും സ്വർണ്ണ പാദസരം കളഞ്ഞ് കിട്ടുന്നത് . അവർ ഇരിട്ടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു . തുടർന്ന് ഉടമസ്ഥ വള്ളിത്തോട് സ്വദേശിനി ഷിബി പോലീസ് സ്റ്റേഷനിൽ എത്തി പാദസരം കൈപ്പറ്റി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266896/irittypayacherimuk)