---
title: "കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ പ്രീ പ്രൈമറിതല പ്രവേശനോത്സവം"
english_title: "Pre-Primary pravesanolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26691/pre-primary-pravesanolsavam"
published_at: "2022-02-16T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cd4b7600ab_Picsart_22-02-16_16-12-32-453.jpg"
keywords: []
---

# കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ പ്രീ പ്രൈമറിതല പ്രവേശനോത്സവം

> **Lead Summary:** കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ പ്രീ പ്രൈമറി തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ പ്രീ പ്രൈമറി തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

പി.ടി എ പ്രസിഡന്റ് സി.ആർ രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എൻ ഷീല, എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡന്റ് ജിതീഷ് പി രാജ്, പിടിഎ വൈസ് പ്രസിഡന്റ് ഇ.സി ഷിജു, ഗീത, കെ.പി ദീപ്തി, അനില, ബിജിന തുടങ്ങിയവർ സംസാരിച്ചു. കുട്ടികളെ മധുരം നൽകിയാണ് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26691/pre-primary-pravesanolsavam)