---
title: "വേക്കളം സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Road Safety Awareness Class Organized At Vekkalam School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266930/road-safety-awareness-class-organized-at-vekkalam-school"
published_at: "2025-01-30T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b775378ded_road.jpg"
keywords: []
---

# വേക്കളം സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** വേകളം : 75 -ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വേക്കളം എ യു പി സ്കൂളിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് എം പി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുജിത്ത് കെ കെ എന്നിവർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ കെ പി, സ്കൂൾ മാനേജർ ഷിബു സി എം, അധ്യാപകരായ കാന്തിമതി പി വി, ടിനു അഗസ്റ്റിൻ, ആശ്രിത് എന്നിവർ നേതൃത്വം നൽകി.

## Article Content

വേകളം : 75 -ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വേക്കളം എ യു പി സ്കൂളിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് എം പി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുജിത്ത് കെ കെ എന്നിവർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ കെ പി, സ്കൂൾ മാനേജർ ഷിബു സി എം, അധ്യാപകരായ കാന്തിമതി പി വി, ടിനു അഗസ്റ്റിൻ, ആശ്രിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266930/road-safety-awareness-class-organized-at-vekkalam-school)