---
title: " വാണി വിലാസം എൽ പി സ്കൂൾ  നൂറാം വാർഷികാഘോഷ സംസ്കാരിക ഘോഷയാത്ര നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266941/iritty"
published_at: "2025-01-30T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b8561abf5d_IMG-20250130-WA0035.jpg"
keywords: []
---

#  വാണി വിലാസം എൽ പി സ്കൂൾ  നൂറാം വാർഷികാഘോഷ സംസ്കാരിക ഘോഷയാത്ര നടത്തി

> **Lead Summary:** **ഇരിട്ടി:** തില്ലങ്കേരി തെക്കം പൊയിൽ വാണി വിലാസം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിളംബര സംസ്കാരിക ഘോഷയാത്ര നടത്തി.

## Article Content

**ഇരിട്ടി:** തില്ലങ്കേരി തെക്കം പൊയിൽ വാണി വിലാസം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിളംബര സംസ്കാരിക ഘോഷയാത്ര നടത്തി.

വാദ്യമേളങ്ങളുടെയും കലാ- പരിപാടികളുടെയും അകമ്പടിയോടെ നടന്ന റാലിക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി ഡി മനീഷ , വി.വിമല , കെ എ ഷാജി, വി.മോഹനൻ, കൈതേരി മുരളീധരൻ, കെ സാദിഖ്, കെ എ ഷെല്ലി, പ്രഭാവതി, സോന, റിജിന , പ്രധാനദ്ധ്യാപകൻ പി.വി.അനൂപ്, ടി.കെ.മുഹമ്മദ്ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266941/iritty)