---
title: "ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267004/vacancy"
published_at: "2025-01-31T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c319ca8f31_download_(1).png"
keywords: []
---

# ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവ്

> **Lead Summary:** കണ്ണൂർ :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ‌്, ഫാർമസിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാലിന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

## Article Content

കണ്ണൂർ :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ‌്, ഫാർമസിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാലിന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

വെബ്സൈറ്റ്: www.arogyakeralam.gov.in ഫോൺ: 04972 709920

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267004/vacancy)