---
title: "ജനുവരിയിലെ റേഷൻ ഫെബ്രുവരി 15 വരെ അനുവദിക്കണം ; യൂത്ത് കോൺഗ്രസ്"
english_title: "Rationdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267110/rationdistribution"
published_at: "2025-01-31T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c8e9becbe4_1000053301.jpg"
keywords: []
---

# ജനുവരിയിലെ റേഷൻ ഫെബ്രുവരി 15 വരെ അനുവദിക്കണം ; യൂത്ത് കോൺഗ്രസ്

> **Lead Summary:** **കണ്ണൂർ: **ഗതാഗതകരാറുകാരുടെയും റേഷൻ വ്യാപാരികളുടേയും മൂന്നാഴ്ച്ചക്കാലയോളം നീണ്ടു നിന്ന സമരം സർക്കാർ ഒത്തു തിർപ്പാക്കിയെങ്കിലും സംസ്ഥാനത്ത് ജനുവരി മാസം പതിനേഴ് ലക്ഷത്തോളം കാർഡ് ഉടമകൾക്കുള്ള റേഷൻ സാധനങ്ങൾ ഭൂരിഭാഗം കടകളിലും എത്തിക്കാൻ ഭക്ഷ്യവിതരണ വകുപ്പിന് സാധിച്ചില്ല. ജനുവരിയിലെ റേഷൻ വിതരണം 31 ന് അവസാനിപ്പിക്കണമെന്നുള്ള സർക്കാർ തീരുമാനത്തിൽ പിൻമാറണമെന്നും മുഴുവൻ കാർഡ് ഉടമകൾക്കും റേഷൻ ലഭ്യമാകുന്നതിന് വേണ്ടിയും ഈ മാസത്തെ റേഷൻ ഫെബ്രുവരി പതിനഞ്ച് വരെ നീട്ടണമെന്നും. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്റ് വിജിൽ മോഹനൻ പ്രസ്താവനയിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **ഗതാഗതകരാറുകാരുടെയും റേഷൻ വ്യാപാരികളുടേയും മൂന്നാഴ്ച്ചക്കാലയോളം നീണ്ടു നിന്ന സമരം സർക്കാർ ഒത്തു തിർപ്പാക്കിയെങ്കിലും സംസ്ഥാനത്ത് ജനുവരി മാസം പതിനേഴ് ലക്ഷത്തോളം കാർഡ് ഉടമകൾക്കുള്ള റേഷൻ സാധനങ്ങൾ ഭൂരിഭാഗം കടകളിലും എത്തിക്കാൻ ഭക്ഷ്യവിതരണ വകുപ്പിന് സാധിച്ചില്ല. ജനുവരിയിലെ റേഷൻ വിതരണം 31 ന് അവസാനിപ്പിക്കണമെന്നുള്ള സർക്കാർ തീരുമാനത്തിൽ പിൻമാറണമെന്നും മുഴുവൻ കാർഡ് ഉടമകൾക്കും റേഷൻ ലഭ്യമാകുന്നതിന് വേണ്ടിയും ഈ മാസത്തെ റേഷൻ ഫെബ്രുവരി പതിനഞ്ച് വരെ നീട്ടണമെന്നും. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്റ് വിജിൽ മോഹനൻ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267110/rationdistribution)