---
title: "കേരള വ്യാപാരി വ്യവസായി  ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിലെ 40 അംഗ സംഘം ഹൈദ്രബാദ് സന്ദർശിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267157/kelakam"
published_at: "2025-01-31T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cceadb4d1d_IMG-20250131-WA0022.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി  ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിലെ 40 അംഗ സംഘം ഹൈദ്രബാദ് സന്ദർശിച്ചു

> **Lead Summary:** **കേളകം**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരാബാദിലേക്ക് വിനോദയാത്ര നടത്തി. 40 മെമ്പർ മാർ പങ്കെടുത്തു. ജനുവരി ഇരുപത്തിയേഴാം തീയതി പുറപ്പെട്ട യാത്രാസംഘം ഫെബ്രുവരി ഒന്നിന് തിരിച്ചെത്തും.

## Article Content

**കേളകം**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരാബാദിലേക്ക് വിനോദയാത്ര നടത്തി. 40 മെമ്പർ മാർ പങ്കെടുത്തു. ജനുവരി ഇരുപത്തിയേഴാം തീയതി പുറപ്പെട്ട യാത്രാസംഘം ഫെബ്രുവരി ഒന്നിന് തിരിച്ചെത്തും.

പ്രസിദ്ധമായ രാമോജി ഫിലിം സിറ്റി ഖോൽഗോണ്ട ഫോർട്ട്, ചാർ മിനാർ, മ്യൂസിയം മറ്റു ചരിത്ര പ്രധാന കേന്ദ്ര ങ്ങൾ എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. യൂനിറ്റ് പ്രസിഡണ്ട് കെ.എ. യാസീൻ, ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, വിൽസൻ കട്ടക്കൽ, ജോമേഷ് മുളക്കൽ, ഷരീഫ് ബനാന സ്റ്റോർ എന്നിവരുടെ നേതൃത്യത്തിലാണ് വിനോദയാത്ര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267157/kelakam)