---
title: "ചുങ്കക്കുന്ന് യു പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "A drug awareness class at Chungakunnu UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267273/a-drug-awareness-class-at-chungakunnu-up-school"
published_at: "2025-02-01T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dcce2da486_a1.jpg"
keywords: []
---

# ചുങ്കക്കുന്ന് യു പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** ചുങ്കക്കുന്ന് : സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ രക്ഷിതാക്കൾക്കും, കുട്ടികൾക്കുമായി ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പേരാവൂർ എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ബാബു മോൻ ഫ്രാൻസിസ് ക്ലാസ്സ്‌ നയിച്ചു.

## Article Content

ചുങ്കക്കുന്ന് : സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ രക്ഷിതാക്കൾക്കും, കുട്ടികൾക്കുമായി ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പേരാവൂർ എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ബാബു മോൻ ഫ്രാൻസിസ് ക്ലാസ്സ്‌ നയിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, സൗമ്യ സി എസ്, ഷാവു കെ വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267273/a-drug-awareness-class-at-chungakunnu-up-school)