---
title: "കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല പി.ജയചന്ദ്രൻ അനുസ്മരണം നടത്തി"
english_title: "Kanichar E.K.Nayanar Memorial People's Library P. Jayachandran Commemorates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267286/kanichar-eknayanar-memorial-peoples-library-p-jayachandran-commemorates"
published_at: "2025-02-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dd6fd9cb6c_A_News_photo_5.jpg"
keywords: []
---

# കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല പി.ജയചന്ദ്രൻ അനുസ്മരണം നടത്തി

> **Lead Summary:** കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകർ പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. ചടങ്ങിൽ വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷനായി. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി, ബിനു പി.എൻ, ഗാന രചയിതാവ് ടി.കെ. ബാഹുലേയൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകർ പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. ചടങ്ങിൽ വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷനായി. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി, ബിനു പി.എൻ, ഗാന രചയിതാവ് ടി.കെ. ബാഹുലേയൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

വായനശാല സെക്രട്ടറി ബി.കെ.ശിവൻ, റെജി കണ്ണോളിക്കുടി, ജനാർദ്ദനൻ പി.പി, സുരേന്ദ്രൻ എം.ആർ, ചന്ദ്രബാബു.വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പി.ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267286/kanichar-eknayanar-memorial-peoples-library-p-jayachandran-commemorates)