---
title: "റോഡ് ഉൽഘാടനം നടത്തി"
english_title: "The road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26733/The-road-was-inaugurated"
published_at: "2022-02-16T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cd3648b473_Picsart_22-02-16_16-04-19-125.jpg"
keywords: []
---

# റോഡ് ഉൽഘാടനം നടത്തി

> **Lead Summary:** കാക്കയങ്ങാട്: ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പഞ്ചായത്ത് എക്‌സ്‌ചേഞ്ച് റോഡിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ എ നിർവ്വഹിച്ചു.

## Article Content

കാക്കയങ്ങാട്: ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പഞ്ചായത്ത് എക്‌സ്‌ചേഞ്ച് റോഡിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ എ നിർവ്വഹിച്ചു.

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത. വഹിച്ചു വാര്‍ഡ് മെമ്പര്‍ ധന്യ രാഗേഷ്, തോമസ്, സി.രാജേഷ്, അനന്തന്‍, ഷെമീര്‍ സുലൈമാന്‍, കെ.വി അമീദ്, സുധീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26733/The-road-was-inaugurated)