---
title: "കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതല ട്രൈബൽ ബാലസഭ കലോത്സവം  ഉദ്ഘാടനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267420/kannur"
published_at: "2025-02-02T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ed0b803020_IMG-20250202-WA0004.jpg"
keywords: []
---

# കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതല ട്രൈബൽ ബാലസഭ കലോത്സവം  ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **കണ്ണൂർ** : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ, കുടുംബശ്രീ സി.ഡി.എസ്, ശ്രീകണ്ഠാപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാതല ട്രൈബൽ ബാലസഭ കലോത്സവം " ആദിതാളം " ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു .

## Article Content

> **കണ്ണൂർ** : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ, കുടുംബശ്രീ സി.ഡി.എസ്, ശ്രീകണ്ഠാപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാതല ട്രൈബൽ ബാലസഭ കലോത്സവം " ആദിതാളം " ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267420/kannur)