---
title: "കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267442/kanichar"
published_at: "2025-02-02T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ef637a5631_IMG-20250202-WA0013.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. മാവടിയിലെ കല്ലുപാലത്തിൽ സജിയുടെ പറമ്പിലാണ് വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തിയത് .

## Article Content

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. മാവടിയിലെ കല്ലുപാലത്തിൽ സജിയുടെ പറമ്പിലാണ് വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267442/kanichar)