---
title: "കേളകത്ത് സായാഹ്ന ധർണ നടത്തി"
english_title: "Evening dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26748/evening-dharna"
published_at: "2022-02-16T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cebed411cb_Picsart_22-02-16_17-47-30-194.jpg"
keywords: []
---

# കേളകത്ത് സായാഹ്ന ധർണ നടത്തി

> **Lead Summary:** ജന വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കേന്ദ്ര ഗവ. ബജറ്റിൽ പ്രതിഷേധിച്ച്‌ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് സായാഹ്ന ധർണ നടത്തി.

## Article Content

ജന വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കേന്ദ്ര ഗവ. ബജറ്റിൽ പ്രതിഷേധിച്ച്‌ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് സായാഹ്ന ധർണ നടത്തി.

സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജോയി വേളുപുഴ അധ്യക്ഷനായിരുന്നു.പി.വി.പ്രഭാകരൻ, സി.ഹരിദാസൻ, യുസഫ് ചിറയിൽ, കെ.ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26748/evening-dharna)