---
title: "ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267546/manathana"
published_at: "2025-02-02T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f80f7f17d2_IMG-20250202-WA0045.jpg"
keywords: []
---

# ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ

> **Lead Summary:** **പേരാവൂർ**: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.

## Article Content

**പേരാവൂർ**: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.

പത്രസമ്മേളനത്തിൽ സി.ടി.ഡി.സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സേബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267546/manathana)