---
title: "പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Perumbavoorstudentsuicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267706/perumbavoorstudentsuicide"
published_at: "2025-02-03T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07d5f676d5_1000054026.jpg"
keywords: []
---

# പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **പെരുമ്പാവൂർ : **വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.

## Article Content

**പെരുമ്പാവൂർ : **വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.

സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രാവിലെ 7 മണിയോടു കൂടിയാണ് സംഭവം ഹോസ്റ്റൽ നിവാസികളുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കോളജ് കോമ്പൗണ്ടിനുള്ളിലേക്ക് കടത്താത്തതിനെ തുടർന്ന് ഗേറ്റിനു പുറത്ത് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267706/perumbavoorstudentsuicide)