---
title: "കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം"
english_title: "Roadaccidentkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267723/roadaccidentkannur"
published_at: "2025-02-03T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a089b35eca4_1000054070.jpg"
keywords: []
---

# കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267723/roadaccidentkannur)