---
title: "ബജറ്റ് വിഷയത്തിൽ കേരളത്തിനെതിരെ സംസാരിച്ച രണ്ട് കേന്ദ്ര മന്ത്രിമാരും പൊതു ശല്യമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ"
english_title: "Mvjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267742/mvjayarajan"
published_at: "2025-02-03T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a09cc9c27ba_1000054116.jpg"
keywords: []
---

# ബജറ്റ് വിഷയത്തിൽ കേരളത്തിനെതിരെ സംസാരിച്ച രണ്ട് കേന്ദ്ര മന്ത്രിമാരും പൊതു ശല്യമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ : **ആദിവാസി ക്ഷേമ വകുപ്പ് ഭരിക്കാൻ ഉന്നത സ്ഥാനക്കാർ വേണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്ഥാവന പഴയ ജൻമി വ്യവസ്ഥയുടെ മേധാവിത്ത സ്വരമാണ്. കേന്ദ്ര സർക്കാരിൻ്റെ ക്രൂരമായ അവഗണനയുടെ സ്വരമാണ് ഈ മന്ത്രിമാർക്കെന്നുംഎം വി ജയരാജൻ.

## Article Content

**കണ്ണൂർ : **ആദിവാസി ക്ഷേമ വകുപ്പ് ഭരിക്കാൻ ഉന്നത സ്ഥാനക്കാർ വേണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്ഥാവന പഴയ ജൻമി വ്യവസ്ഥയുടെ മേധാവിത്ത സ്വരമാണ്. കേന്ദ്ര സർക്കാരിൻ്റെ ക്രൂരമായ അവഗണനയുടെ സ്വരമാണ് ഈ മന്ത്രിമാർക്കെന്നുംഎം വി ജയരാജൻ.

ജില്ലാ സമ്മേളനത്തിൻ്റെ എല്ലാ നടപടിക്രമങ്ങളും ഐക്യകണ്ഠേനയാണ് പൂർത്തിയാക്കിയത്. ഭാവി പ്രവർത്തനങ്ങൾക്കായി 37 കടമകൾ അംഗീകരിച്ചു.

സമ്മേളനം മൂന്നു ദിവസങ്ങളിലായി നിരവധി പ്രമേയങ്ങൾ അംഗീകരിച്ചു. ദേശീയ പാത പ്രവർത്തി പൂർത്തിയാകുന്നതോടെ ചില പ്രദേശങ്ങൾ രണ്ട് രാജ്യം പോലെയാകും ഇവിടെയെല്ലാം അടിപ്പാതകൾ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267742/mvjayarajan)