---
title: "കല്ലറപള്ളി കണ്ടത്തിൽ  കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267789/iritty"
published_at: "2025-02-03T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0da7639c43_IMG-20250203-WA0024.jpg"
keywords: []
---

# കല്ലറപള്ളി കണ്ടത്തിൽ  കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിനെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറളം ഗ്രാമപഞ്ചായത്തിലെ കല്ലറപള്ളി - കണ്ടത്തിൽ റോഡ് കോൺക്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ, വാർഡ് മെമ്പർ ജെസ്സി ഉമ്മികുഴിയിൽ, കല്ലറ പള്ളി വികാരി ഫാ. നിബിൻ എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിനെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറളം ഗ്രാമപഞ്ചായത്തിലെ കല്ലറപള്ളി - കണ്ടത്തിൽ റോഡ് കോൺക്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ, വാർഡ് മെമ്പർ ജെസ്സി ഉമ്മികുഴിയിൽ, കല്ലറ പള്ളി വികാരി ഫാ. നിബിൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267789/iritty)