---
title: "അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം നടത്തി "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267815/adakkathod"
published_at: "2025-02-04T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a15ee669a50_IMG-20250204-WA0004.jpg"
keywords: []
---

# അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം നടത്തി 

> **Lead Summary:** **കേളകം**:അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം. ഉൽസത്തിന് തുടക്കം കുറിച്ച് നടത്തിയ കലവറ നിറക്കൽ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ അണിനിരന്നു.

## Article Content

**കേളകം**:അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം. ഉൽസത്തിന് തുടക്കം കുറിച്ച് നടത്തിയ കലവറ നിറക്കൽ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ അണിനിരന്നു.

ഫെബ്രവരി ഏഴിന് സമാപിക്കും. തിങ്കളാഴ്ച്ച രാവിലെ നടത്തിയ കൊടിമരഘോഷയാത്രയിലും ,വൈകുന്നേരം നടത്തിയ കൊടിയേറ്റിലും നിരവധി ഭക്തർ അണിനിരന്നു. തുടർന്ന് ഊട്ട് പുര സമർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267815/adakkathod)