---
title: "താൽക്കാലിക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267819/appoinment"
published_at: "2025-02-04T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a167f103a7a_download_(10).jpeg"
keywords: []
---

# താൽക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ**: **കണ്ണൂർ** റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് (ധോബി-ഒന്ന്, കുക്ക്-രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു. മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

## Article Content

**കണ്ണൂർ**: **കണ്ണൂർ** റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് (ധോബി-ഒന്ന്, കുക്ക്-രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു. മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267819/appoinment)