---
title: "പയ്യന്നൂരിൽ നിന്നും 400ലിറ്റർ  വാഷ് കണ്ടെത്തി "
english_title: "Payyannureccice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267935/payyannureccice"
published_at: "2025-02-04T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1dec1ef627_1000054373.jpg"
keywords: []
---

# പയ്യന്നൂരിൽ നിന്നും 400ലിറ്റർ  വാഷ് കണ്ടെത്തി 

> **Lead Summary:** **പയ്യന്നുർ : **റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അസിസ്. എ യും പാർട്ടിയും പ്രാപ്പോയിൽ, എയ്യങ്കല്ല്, പെരുവട്ടം, തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ പെരുവട്ടം എന്ന സ്ഥലത്തു വച്ച് 400ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി കേസ്സെടുത്തു. ആളൊഴിഞ്ഞ സ്ഥലത്തു രണ്ട് ഭാരലുകളിലാണ് ഒളിപ്പിച്ചുവച്ചത്. സൂക്ഷിച്ചുവച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീഷ്. കെ, രാഹുൽ പി. വി വനിതാ സിവിൽ എക്സൈസ് ഓഫീസർ ജെസ്‌ന പി ക്ലമെന്റ്, എക്സൈസ് ഡ്രൈവർ അജിത്. പി. വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**പയ്യന്നുർ : **റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അസിസ്. എ യും പാർട്ടിയും പ്രാപ്പോയിൽ, എയ്യങ്കല്ല്, പെരുവട്ടം, തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ പെരുവട്ടം എന്ന സ്ഥലത്തു വച്ച് 400ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി കേസ്സെടുത്തു. ആളൊഴിഞ്ഞ സ്ഥലത്തു രണ്ട് ഭാരലുകളിലാണ് ഒളിപ്പിച്ചുവച്ചത്. സൂക്ഷിച്ചുവച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീഷ്. കെ, രാഹുൽ പി. വി വനിതാ സിവിൽ എക്സൈസ് ഓഫീസർ ജെസ്‌ന പി ക്ലമെന്റ്, എക്സൈസ് ഡ്രൈവർ അജിത്. പി. വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267935/payyannureccice)