ഇരിട്ടി : ഇരിട്ടി നഗരസഭയുടെ 4 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുളി ചെമ്പ്രയിൽ കോൺക്രിറ്റ് നിർമ്മിച്ച ഇ എം എസ്സ് റോഡ് ചെയർപേഴ്സൺ കെ. ശ്രീലത പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. വാർഡ് കൗൺസിലർ ടി.കെ. ഫസില അദ്ധ്യക്ഷത വഹിച്ചു. ടി.എച്. മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു .
Emsroadinaguration