---
title: "കിടപ്പ് രോഗികൾക്ക് കട്ടിൽ വിതരണം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268044/iritty"
published_at: "2025-02-05T02:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a28351e2ce0_IMG-20250205-WA0001.jpg"
keywords: []
---

# കിടപ്പ് രോഗികൾക്ക് കട്ടിൽ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികൾക്ക് കട്ടിൽ വിതരണംചെയ്തു . വിതരണ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു . അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽഅധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികൾക്ക് കട്ടിൽ വിതരണംചെയ്തു . വിതരണ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു . അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽഅധ്യക്ഷത വഹിച്ചു .

വൈസ് പ്രസിഡൻറ് ബീന റോജസ്, സ്ഥിരം സമിതി അംഗങ്ങളായ സിന്ധു ബെന്നി, ഐസക് ജോസഫ്, സീമ സനോജ് എന്നിവർ പ്രസംഗിച്ചു . പഞ്ചായത്ത് അംഗങ്ങളെയാ ജോസഫ് വട്ടുകുളം, ലിസിതോമസ്, സജി മച്ചിത്താന്നിയിൽ, എൽസമ്മ ജോസഫ്, സെലീന ബിനോയി,ജോസ് എ വൺ,ബിജോയ് പ്ലാത്തോട്ടം, മെഡിക്കൽ ഓഫീസർ രഞ്ജിത്ത് ആരോഗ്യ പ്രവർത്തകർ എന്നിവർനേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268044/iritty)