---
title: "കൊല്ലത്ത്  ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268068/accident"
published_at: "2025-02-05T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2d49cc6adf_download_(20).jpeg"
keywords: []
---

# കൊല്ലത്ത്  ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു

> **Lead Summary:** **കൊല്ലം**: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു . ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭർത്താവും ആണ് മരിച്ചത് . അടൂർ ഏഴംകുളം സ്വദേശികളായ തമ്പി ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊല്ലം**: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു . ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭർത്താവും ആണ് മരിച്ചത് . അടൂർ ഏഴംകുളം സ്വദേശികളായ തമ്പി ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268068/accident)