---
title: "സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268083/vacancy"
published_at: "2025-02-05T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2edeb23414_images_(1)_(25).jpeg"
keywords: []
---

# സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ഒഴിവ് 

> **Lead Summary:** **കൊച്ചി** : എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ തസ്തികയില്‍ 15 താല്‍കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിഎന്‍ബി, കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതകളുള്ള 18-50 പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 നകം നേരിട്ട് ഹാജരാകണം.

## Article Content

**കൊച്ചി** : എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ തസ്തികയില്‍ 15 താല്‍കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിഎന്‍ബി, കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതകളുള്ള 18-50 പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 നകം നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268083/vacancy)